വർഗ്ഗം:SWIMMING POOL

Schoolwiki സംരംഭത്തിൽ നിന്ന്

സ്വിമ്മിങ് പരിശീലനം

എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ വളരെ മനോഹരമായ നീന്തൽ കുളം കുട്ടികൾക്ക് ആയി ഒരുക്കിയിട്ടുണ്ട് . കൂടാതെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനവും നടത്തി വരുന്നു.അടിസ്ഥാനപരമായ നീന്തൽ രീതികളും കളികളും ആണ് പഠിപ്പിക്കുന്നത്.ഇതിലൂടെ കുട്ടികളുടെ പഠനത്തോടൊപ്പം ഉല്ലാസത്തിനും പ്രാധാന്യം നല്കാൻ കഴിയുന്നു.

പ്രമാണം:19843-MLP-AMLPS PADINJAREKKAARA SWIMMING POOL.jpg

"SWIMMING POOL" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:SWIMMING_POOL&oldid=2915598" എന്ന താളിൽനിന്ന് ശേഖരിച്ചത്