വർഗ്ഗം:SMILEY ENGLISH

Schoolwiki സംരംഭത്തിൽ നിന്ന്
SMILEY ENGLISH

2024-2025 അധ്യാന വർഷത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി, അവരുടെ ഭാഷാപരമായ അടിത്തറ  ശക്തമാക്കുന്നതിനായി വിഭാവനം ചെയ്ത ഒരു പ്രത്യേക പരിപാടിയാണ് 'Smiley English'. ഈ പരിപാടി രണ്ട് മുതൽ നാല് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് പഠനത്തിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാനപരമായ ഭാഷാജ്ഞാനം (Basic Language Skills) രസകരമായ രീതിയിൽ നൽകുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. എല്ലാ ആഴ്ചയും മുടങ്ങാതെ നടത്തുന്ന ഈ സംരംഭം, കുട്ടികളിൽ ഇംഗ്ലീഷിനോടുള്ള താൽപര്യം വർദ്ധിപ്പിക്കാനും അവരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

"SMILEY ENGLISH" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:SMILEY_ENGLISH&oldid=2912207" എന്ന താളിൽനിന്ന് ശേഖരിച്ചത്