വർഗ്ഗം:PADANOLSAVAM

Schoolwiki സംരംഭത്തിൽ നിന്ന്

പഠനോത്സവം

മാർച്ച് 7 ന് സ്കൂളിൽ പഠനോത്സവം നടത്തി. വാർഡ് കൗൺസിലർ കെ.വി ബാബു ആണ് ഉദ്ഘാടനം നടത്തിയത്. കുട്ടികളുടെ പഠന മികവുകളുടെ അവതരണമാണ് പഠനോത്സവത്തിൽ പ്രദർശിപ്പിച്ചത്. കുട്ടികൾക്ക് നല്ല ഒരു അനുഭവമായിരുന്നു. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രവർത്തനത്തിൽ പങ്കെടുത്തു.

"PADANOLSAVAM" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 15 പ്രമാണങ്ങളുള്ളതിൽ 15 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:PADANOLSAVAM&oldid=2658425" എന്ന താളിൽനിന്ന് ശേഖരിച്ചത്