വർഗ്ഗം:31071 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ വിദ്യാലയം ......

                        മികവിന്റെ വിദ്യാലയം….
  ഗ്രഹാതുരത്വം ഉണർത്തുന്ന പൗരാണിക  ഭംഗി തലമുറകളായി നിലനിന്നു വരികയാണ്     70 വർഷം പിന്നിടുന്ന മലയോരങ്ങളുടെ താഴ്വാരത്തിലുള്ള ഈ വിദ്യാപീഠം. പ്രഗത്ഭരെ സമൂഹത്തിനു സമ്മാനിച്ച ഈ വിദ്യാലയം ഈപ്പോൾ മുന്നേറ്റത്തിന്റെ പാതയിൽ കുതിക്കുകയാണ്. ഹൈ - ടെക്ക് ക്ലാസ് റൂമുകൾ,മികച്ച ലാബുകൾ,കലാ കായിക മികവുകൾ, മികച്ച പരീശീലനങ്ങൾ എന്നിവയിലുടെ വേറിട്ട പ്രവർത്തന പദ്ധതിയുമായി തിളങ്ങുകയാണ്.ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന മികച്ച, ഉയർന്ന വിദ്യാഭ്യസ യോഗ്യതയുള്ള അദ്ധ്യാപകരുടെ അർപ്പണ മനോഭാവമാണ് ഈ സ്ഥാപനത്തിന്റെ കൈമുതൽ. ജീവിത പ്രയാസങ്ങൾ മുലം പഠിക്കുവാൻ അവസരങ്ങൾ നഷ്ടമാകുന്ന കുട്ടികളെയും ഈ സ്ഥാപനം കൈ പിടിച്ചുയർത്തുന്ന.    



ഡി.സി.എം.എസ്.ഹൈസ്കുൾ ഒരു തിരിഞ്ഞുനോട്ടം


അരനൂറ്റാണ്ടിന് മുൻമ്പ് മീനച്ചിൽ,തൊടുപുഴ താലൂക്കുകളുടെ കിഴക്കൻ മലയോരപ്രദേങ്ങൾ സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും പല പ്രകാരത്തിൽ വ്യത്യാസപ്പെട്ടിരുന്നു.തികച്ചും പരിമിതമായ ഗതാഗത ചികിത്സ സൗകര്യങ്ങളും വിദ്യാഭ്യസ സ്ഥാപനങ്ങളുടെ അഭാവവും പുരോഗതിയുടെ മാർഗ്ഗത്തിലെ വിലങ്ങുതടികളായി ഏറെക്കാലം നിലനിന്നു. സി.എം.എസ്. സമൂഹത്തിന്റെതായ ചില പ്രൈമറി വിദ്യാലയങ്ങൾ മാത്രമാണ് വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരുന്നത്.

                മേലുകാവ് ഡിസ്ട്രിക്ട് സഭാനേതൃത്വം ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിനുള്ള ആലോചനയുമായി അന്നത്തെ മധ്യകേരള

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.