വർഗ്ഗം:30074 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
കുറുക്കച്ചനും പുളളിമാനും
പുളളിമാന്‍ പുന്നാരിപ്പുഴയില്‍ നിന്നു വെളളം കുടിക്കുകയായിരുന്നു .സുത്രക്കാരന്‍ കുറുക്കന്‍ അത് കാണുകയും ചെയ്തു.എങ്ങനെയെങ്കിലും പുളളിമാനെ അകത്താക്കണമെന്ന് അഗ്രഹിച്ചു നടന്ന കുറുക്കന്‍ ഇതുതന്നെ നല്ല തക്കം എന്നു കരുതി മാനിന്‍െ മുന്നില്‍ എത്തി അവന്‍ മാനുമായി ശണ്ംകുടാന്‍ തുങ്ങി അവന്‍ പറഞ്ഞു ….
ഇത് എന്റെ പുഴയാണ് ഇതിലെ വെളളത്തന് ഞാനാണ് അവകാശി.മറ്റാരും ഇതില്‍ നിന്നും വെളളം കുടിക്കാന്‍ പാടില്ല.അതുകൊണ്ട് നീ കുടിച്ച വെളളം എനിക്ക് തിരിച്ചു നല്‍കണം
ബുദ്ധിമാനായ പുളളിമാന്‍ പറഞ്ഞു' അല്ലയോ കുറുക്കച്ചാ ഞാന്‍ കിടിച്ച വെളളം തിരിച്ചു നല്‍കാന്‍ അവില്ലാ .പകരം ചേട്ടന്‍ എന്റെ പിന്‍കാലില്‍ നിന്ന് അല്പം ഇറച്ചി കടിച്ചെടുത്തോളു ……. കുറുക്കച്ചാര്‍ക്ക് സന്തോഷമായി.അവന്‍ വേഗം മാനിന്റെ പിന്‍കാലില്‍ കടിക്കാനെത്തി .പുളളിനമാന്‍ ഒറ്റച്ചവിട്ട് കുറുക്കച്ചാര്‍ മൂക്കും കുത്തി വീണു. പിന്നീടൊരിക്കലും കുറുക്കച്ചാര്‍ പുളളിമാനെ ആഗ്രഹിച്ചിട്ടില്ല…… '
"30074 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 9 താളുകളുള്ളതിൽ 9 എണ്ണം താഴെ നൽകിയിരിക്കുന്നു.
2
S
"30074 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 5 പ്രമാണങ്ങളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
30074 IDK AMP2025 2026.pdf 0 × 0; 963 കെ.ബി.
-
30074 IDK AMP2025.pdf 0 × 0; 47 കെ.ബി.
-
BS21 KLM 39022 2.jpg 1,599 × 1,200; 330 കെ.ബി.
-
BS21 KLM 39022 3.jpg 1,599 × 1,200; 189 കെ.ബി.
-
BS21 KLM 39022 4.jpg 1,600 × 1,200; 227 കെ.ബി.