വർഗ്ഗം:സബ്ജില്ലാതല സ്കൂൾ കലോത്സവ0 42029

അപരാജിതം എസ്.കെ.വി.

സബ്ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റെറി വിഭാഗത്തിലും , ഹൈസ്കൂൾ വിഭാഗത്തിലും എസ്.കെ.വി എച്.എസ്.എസ് ഒന്നാമത് എത്തിയിരിക്കുന്നു.

ഈ ചരിത്ര നിമിഷത്തിൽ പങ്കാളികളായ എല്ലാ മക്കൾക്കും നന്ദി അറിയിക്കുന്നു.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.