വർഗ്ഗം:മാത്സ് ക്ലബ്
ഗണിതപഠനം മധുരവും ലളിതവും ആക്കുന്നതിനു വേണ്ടി വിദ്യാർഥികൾക്ക് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു വിവിധ ജാമിതീയ രൂപങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുന്നതിനായി നിർമ്മാണം,പ്രദർശനം, ഗണിത കേളികൾ, മാന്ത്രിക ചതുരങ്ങൾ, പസിൽസ്, ഗണിതപാട്ടുകൾ, കുസൃതികണക്കുകൾ, ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടൽ, ദിനാചരണ പ്രവർത്തനങ്ങൾ തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടത്തി വരുന്നുണ്ട്. ചതുഷ്ക്രിയകൾ ലളിതം ആക്കുന്നതിനായി കൂടുതൽ കളികളും തയ്യാറാക്കാറുണ്ട്.
"മാത്സ് ക്ലബ്" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.