വർഗ്ഗം:ഭൗതിക സൗകര്യങ്ങൾ
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ 16 ക്ലാസ് റൂമുകളും, ഓഫീസ് റൂം, സ്റ്റാഫ് റൂം ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ലാഗേജ് ലാബ്
ഗ്യാസ്,തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും,
മതിയായ സൗകര്യമുള്ള ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനു ബസ്സുകൾ ഉണ്ട്.
"ഭൗതിക സൗകര്യങ്ങൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 3 താളുകളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.