വർഗ്ഗം:പ്രീ പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

2005-06 അധ്യായന വർഷത്തിലാണ് പ്രീ പ്രൈമറി ക്ലാസുകൾ സ്കൂളിൽ ആരംഭിക്കുന്നത്. 2005 ജൂണിൽ അന്ന് ക്ലാസുകൾ ആരംഭിക്കുമ്പോൾ 25 കുട്ടികളാണ് ഉണ്ടായിരുന്നത്. ഹസീന ടീച്ചർക്കായിരുന്നു കെ.ജി. ക്ലാസിന്റെ ചുമതല. നിലവിൽ 5 കെ.ജി (എൽ.കെ.ജി, യു.കെ.ജി) ക്ലാസുകളാണ് ഉള്ളത്. കെ.ജി. വിഭാഗത്തിന് മാത്രമായി 5 അധ്യാപികമാരും 2 ആയമാരുമാണുള്ളത്. കേരള പാഠ്യപദ്ധ്യതി നിഷ്കർഷിക്കുന്ന കളിത്തോണി എന്ന പുസ്തകമാണ് പ്രീ പ്രൈമറി ക്ലാസുകളിൽ പിൻതുടരുന്നത്.

"പ്രീ പ്രൈമറി" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:പ്രീ_പ്രൈമറി&oldid=2135711" എന്ന താളിൽനിന്ന് ശേഖരിച്ചത്