വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വേശാല എ എൽ പി സ്കൂളിൽ 7 ക്ലാസ് റൂമുകളും വിശാലമായ ലൈബ്രെറി സൗകര്യവും കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഇരിപ്പിട സൗകര്യമുള്ള കിച്ചണും കുട്ടികൾക്ക് കളിക്കാനുള്ള കളി സ്ഥലവും ഉണ്ട്