പുള്ളിച്ചിറകുള്ള പൂമ്പാറ്റേ എന്തൊരു ചന്തം നിന്നെ കാണാൻ എങ്ങോട്ടേക്ക് പോകുന്നു ഞാനും കൂടെ പോന്നോട്ടെ എന്നെ കൂടെ കൂട്ടാമോ? തേൻ കുടിച്ച് നടന്നീടാം പാടി രസിച്ച് നടന്നിടാം നിന്നെ ഞാനൊന്നു തൊട്ടോട്ടെ പുള്ളിച്ചിറകുള്ള പൂമ്പാറ്റേ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത