വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

പച്ചവിരിച്ചൊരു തത്തമ്മേ
ചുണ്ടു ചുവന്നൊരു തത്തമ്മേ
പാട്ടുകൾ പാടും തത്തമ്മേ
പറന്ന് നടക്കും തത്തമ്മേ
കാണാനെന്തൊരു ചന്തം നീ
എന്റെ പാവം തത്തമ്മേ
 

ആലിയ ഷാജിദ്
1 വെള്ളൂരില്ലം എൽ.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത