വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ /ആർട്സ് ക്ലബ്ബ്
രാജശ്രീ ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് സ്കൂളിൽ പ്രവർത്തിചു വരുന്നു. കുട്ടികൾക്ക് ഡാൻസ് ടീച്ചറെത്തി പരിശീലനം നൽകി വരുന്നു. ഉപജില്ലാ കലോത്സവത്തിൽ വിവിധ മത്സരയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.