വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്
ദൃശ്യരൂപം
ഇംഗ്ലീഷ് ക്ലബ്ബ്
- കുട്ടികളിലെ ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുന്നതിനായുള്ള ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ നിരവധി കുട്ടികൾ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നു
- സ്കൂൾ ഇംഗ്ലീഷ് ക്ലബ് കൺവീനർ മീര ടീച്ചറാണ്.
- ഗെയിം ഡേ, ഇംഗ്ലീഷ് കാർണിവൽ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 2021
വയോജനദിനം

ഹിന്ദി ക്ലബ്
സുരീലി ഹിന്ദിയുടെ ഭാഗമായി പ്രവത്തനങ്ങൾ നടന്നു വരുന്നു.ഹിന്ദി ക്ലബ് കൺവീനർ സീത ടീച്ചറാണ്. ഓൺലൈനായി സുരീലിഹിന്ദി ഫെസ്റ്റ് നടത്തി.