വി പി വൈ എൽ പി എസ് ,ഇല്ലിക്കൽ /സയൻസ് ക്ലബ്ബ്.
ഇല്ലിക്കൽ വി.പി.വൈ .എൽ .പി.സ്കൂളിലെ സയൻസ് ക്ലബ് വളരെ താല്പര്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .കുട്ടികളും അദ്ധ്യാപകരും ഇതിൽ അംഗങ്ങളാണ് .പരിസരദിനം ,സയൻസ് എക്സിബിഷൻ, സ്കൂൾ ഗാർഡൻ,ശാസ്ത്രദിനങ്ങൾ ആഘോഷിക്കുക, ശാസ്ത്രവുമായി ബന്ധപ്പെട്ട ക്വിസ് എന്നിവയാണ് ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തങ്ങൾ . യുറീക്ക വിജ്ഞാനോത്സവത്തിൽ ശാസ്ത്രവുമായി ബന്ധപെട്ടു നിരീക്ഷണം, അനുഭവക്കുറുപ്പ് , ലഘുപരീക്ഷണങ്ങൾ എന്നിവയിൽ കുട്ടികൾ പങ്കാളികൾ ആകാറുണ്ട്