വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ക്ലബ്

സ്കൂളിൽ അലിഫ് അറബിക് ക്ലബ് സജീവമായി പ്രവർത്തിച്ചുവരുന്നു. അറബി ഭാഷാ പഠനവുമായി ബന്ധപ്പെട്ട് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. അന്താരാഷ്ട്ര അറബിക് ദിനമായി ബന്ധപ്പെട്ടും മറ്റു ദിനാചരണങ്ങളിലും ക്വിസ്, അറബി ഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. വിജയികളായ കുട്ടികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. അറബി ഭാഷയെ കുറിച്ചുള്ള അറിവുകൾ പരിപോഷിപ്പിക്കുന്നതിന് ഡോക്യുമെന്ററികൾ ഓൺലൈനായി കുട്ടികൾക്ക് നൽകി വരുന്നു.