വി എച്ച് എസ് എസ് കല്ലിശ്ശേരി/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം

സ്വാതന്ത്ര്യ ദിനാഘോഷം 2024
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിഎച്ച്എസ്എസ് കല്ലിശ്ശേരി സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.സ്കൂൾ പ്രിൻസിപ്പൽ അനിൽ സറും സ്കൂൾ എച്ച് എം ശ്രീമതി സൗമ്യ എസ് നമ്പൂതിരിയും ചേർന്ന് പതാക ഉയർത്തി.കുട്ടികളുടെ പ്രതിജ്ഞ,സ്വാതന്ത്ര്യഗാനങ്ങൾ,റെഡ് ക്രോസ് കുട്ടികളുടെ റാലി,വന്ദേമാതരത്തിന്റെ വയലിൻ വേർഷനും ഉണ്ടായിരുന്നു