വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/മിന്നാമിന്നീ..... മിന്നാമിന്നീ....

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നാമിന്നീ..... മിന്നാമിന്നീ....


നിന്നെ തേടി നടപ്പൂ ഞാൻ.
മിന്നും നിന്നുടെ ചന്തം കാണാൻ
നിന്നെ തേടി നടപ്പൂ ഞാൻ
ഒന്നെന്നരികിൽ വന്നാൽ നിന്നെ
ഉള്ളം കയ്യിലിരുത്താം.
ഇത്തിരി നേരം കണ്ടു രസിച്ചി -
ട്ടുടനെ തിരികെ വിടാം.
മിന്നും പൊൻതരിവെട്ടവുമായി
മിന്നാമിന്നീ വന്നാട്ടെ....!


 

അൻസിയ
5 B വി എം ജെ യു പി എസ്, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത