വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/കൊറോണ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മാരി

മനുഷ്യനിവിടെ കൊറോണ ഭീതിയിൽ,
ജീവിത താളങ്ങൾ തെറ്റിപ്പോയ കാലങ്ങൾ
പൃകൃതിയുടെ ശിക്ഷയാൽ മനുഷ്യർ
വീട്ടിൽ നിന്ന് പുറത്തേയ്ക്കുള്ള വഴിമറന്നു
അവർ തന്നെ അറിയാതെ കുടുംബം
എന്ന സന്തോഷം, സ്നേഹം,വാത്സല്യം, കരുതൽ
തിരക്കുളിൽ മറന്നവർ കൊറോണയാൽ
ഓർത്തു.. എന്നാൽ കുറച്ച് പേർക്ക്
തിരിച്ചറിവുകൾ നൽകി കുറച്ചു പേർക്ക്
 രോഗവും നൽകി... അതിലും കുറച്ചു പേർക്ക്
 രോഗശാന്തി നൽകി പിന്നെയുള്ളവരെ
 കൊറോണ മാരി വിഴുങ്ങി നല്ല ശീലങ്ങൾ സ്വായത്തമാക്കി
 ഭക്ഷണക്രമം ചിട്ടയായി, ജീവിതം ചിട്ടയായി
ലോക്ക്ഡൌണിലൂടെ...!’ലോക്ക്ഡൌൺ’

 

സെയ്ദലി
7 C വി എം ജെ യു പി എസ്‌, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത