വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/കാണാക്കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാണാക്കാഴ്ചകൾ


പുഴകൾ, കാടുകൾ, വയലുകൾ
സൗന്ദര്യത്തത്തിന്റെ പ്രതീകങ്ങൾ
കാണാനാഗ്രഹിക്കുന്നവ
കണ്ടു കിട്ടാൻ ആവുനില്ലല്ലോ
ഓളങ്ങൾ തഴുകുന്ന പുഴകളും
വൃക്ഷനിബിഡമായ കാടുകളും
പച്ചപ്പൂകോരിചൊരിയും പാടങ്ങളും
ചിത്രങ്ങൾ ആണവയിന്ന്
കാരണം എന്തെന്ന് ഞാൻ ഓർത്തു
എങ്ങനെ എന്നും ഞാൻ ചിന്തിച്ചു
ഒടുവിൽ ഞാൻ കണ്ടെത്തി
നാം തന്നെയാണതിനു കാരണം
ഇന്നത് ചിത്രങ്ങൾ
നാളെ അത് ഓർമയാകുമോ
ചിന്തിക്കു അങ്ങനെ ഒരു നാളെയെ
രക്ഷിക്കൂ ആ കാഴ്ചകളെ......

 

ജസ്‌ന
7 C വി എം ജെ യു പി എസ്‌, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത