വിദ്യാലയത്തിലേയ്ക്കുള്ള കുഞ്ഞുങ്ങളുടെ തിരിച്ചു വരവ് 2021 നവംബർ മാസം ഞങ്ങളുടെ സ്ക്കൂൾ കൗതുകപൂർവ്വം നോക്കിക്കണ്ടു. വിജ്ഞാന കുതുകികളായി സ്കൂളങ്കണത്തിലേയ്ക്ക് കയറിയ വർണ്ണമയമായ മുഖങ്ങളൊപ്പാൻ ക്യാമറകൾ വഴിക്കണ്ണുകളുമായി കാത്തു നിന്നു.