വി.വി.എൽ.പി.എസ്.ആലത്തിയൂർ/എന്റെ ഗ്രാമം
പൂഴിക്കുന്നു
തിരൂര് മുനിസിപാലിറ്റിയിലെ ഒരു പ്രദേശമാണ് പൂഴിക്കുന്നു
ഭൂമിശാസ്‌ത്രം
പൂഴി മണൽ കൊണ്ട് സമ്പന്നമായതിനാൽ ആണ് ഈ പ്രദേശത്തെ പൂഴിക്കുന്നു എന്ന് പറയുന്നത്
പ്രധാന സ്ഥാപനങ്ങൾ
- വി.വി.ൽ.പി സ്‌കൂൾ ആലത്തിയൂർ
- ഹാജാത് ഓഡിറ്റോറിയം
ആരാധനാലയം
ഗരുഡൻ ക്കാവ് ക്ഷേത്രം