വി.ബി.എസ്. വിളയന്നൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ

പൊര‍ുത‍ുന്ന‍ു നമ്മൾ
ഇൗ മഹാവിപത്തിനെ
കാണാൻ കഴിയാത്ത
തൊട്ടറിയാൻ കഴിയാത്ത
അജ്ഞതമാം വൈറസിൻ
വ്യാപനം മ‍ൂലം
ജീവൻ പൊലിയ‍ുമ്പോൾ
പിടയ‍ുന്ന‍ു എൻ മനം
ഭീതിയല്ല കര‍ുതലാണാവശ്യം
ഓർക്കണം നമ്മളെന്ന‍ും
മെയ്യകന്ന‍ും മനസ്സട‍ുത്ത‍ും
അതിജീവിക്ക‍ും നമ്മളീവ്യാധിയെ.
 

ആദിത്ത്-എം
3-A വി.ബി.എസ് വിളയന്ന‍ൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത