വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലത്ത്-1

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലത്ത്


21 നാൾ വെറുതെ നശിക്കേണ്ട നമുക്ക് ഒരുപാട് അറിവുകൾ അറിയാം

നമുക്ക് ഒരുപാട് അറിവുകൾ കേൾക്കാം ടിവിക്കറുതി കൊടുക്കാം, നമുക്ക് വീട്ടിലുള്ളവരോട് കഥകൾ ചൊല്ലി രസിക്കാം.
പാട്ടുകൾ പാടി രസിക്കാം
 മുത്തശ്ശി കഥകൾ കേൾക്കാം നമുക്ക് കൊച്ചു ഗാനങ്ങൾ കേൾക്കാം അവരുടെ അറിവുകൾ അറിയാം നമുക്ക് കൊച്ചു കളികൾ കളിക്കാം വീട്ടു വളർത്തു മൃഗങ്ങളോടൊപ്പം നമുക്ക് കൊച്ചു കാര്യങ്ങൾ പറയാം വീടിന് അരികിൽ കൊച്ചു വീടു കെട്ടാം നമുക്കു ചോറും കറിയും വെക്കാം പ്രകൃതിയോടൊപ്പം കാറ്റിൽ ആടിയാടി കളിക്കാം നമുക്ക് വീടിനു അരികിൽ മത്സ്യങ്ങളെ വളർത്താം പ്രായമായവരോടൊത്ത് പാട്ടുപാടി നൃത്തം ചെയ്യാം പകലിനെ കാത്തിരിക്കാം കൊറോണ എന്ന ഭീകരനെ എതിർത്തിടാം വീട്ടിലുള്ളവരോടൊപ്പം ഇരുന്ന് സദ്യയുണ്ണാം നമുക്ക് പുതിയൊരു ജീവിതം കൊണ്ടുവരാം നമുക്കെന്നും കൈകോർത്ത് ഇരിക്കാം

കാവ്യ
5 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത