ചൈന എന്ന നാട്ടിൽ നിന്ന് ഓടിവന്ന ഭീകരൻ...
ലോകമാകെ ജീവിതം തളർത്തു കൊണ്ട് നീങ്ങവേ....
നോക്കുവിൻ ജനങ്ങളെ കേരളത്തിൽ ആകെയും കരുതലും കരുണയും....
(ചൈന എന്ന് )
മൂർച്ഛയേറും, ആയുധങ്ങളല്ല ജീവനാശ്രയം...
ഒന്നുചേർന്നു മാനസങ്ങൾ ആണെന്ന് ഓർക്കണം...
കോറോണയിൽ മരിച്ചിടാതെ, കാക്കണം പരസ്പരം...
നടണഞ്ഞ കൂട്ടരോടാണം ജയത്തിനായ്...
നാട്ടിലാകെ ഭീതിയം പടർന്ന, വസൂരിയെ...
കുത്തിവെപ്പിലൂടെ തീർത്ത കേരളം ചരിത്രമായ്,
സ്വന്ത ജീവിതം ബലികൊടുത്ത മനുഷ്യൻ പുതു തലമുറയ്ക്ക്, വേണ്ടി വിമോചനം...
പോകണം നമുക്ക്
ഏറെ ദൂരെഎന്ന് ഓർക്കണം....
ദിശാമറന്ന് പോയിടാതെ മിഴിഉയർത്തി നോക്കണം.....