വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

ഒരു ദിവസം കാലത്ത് കാക്ക ഇരതേടാൻ ഇറങ്ങി. കാക്ക നാട്ടിലെല്ലാം പറന്നു നടന്നു "കാക്ക ചിന്തിച്ചു "ഇന്ന് എന്താണ് ഒരു മനുഷ്യനെയും പുറത്തു കാണാത്തതു. അപ്പോഴാണ് അടുത്തുള്ള മാവിൽ ഒരു മൈന ഇരിക്കുന്നത് കണ്ടത്. കാക്ക മൈനയോട് ചോദിച്ചു. ഇന്ന് എന്താണെടോ ആരെയും പുറത്തു കാണാത്തതു? അപ്പോൾ മൈന പറഞ്ഞു... കാക്ക ചേട്ടൻ ഒന്നുമറിഞ്ഞില്ലേ. കൊറോണ വൈറസ്. എന്ന പകർച്ച വ്യാധി കാരണം മനുഷ്യരെല്ലാം കൈകൾ സോപ്പിട്ടു കഴുകി വീട്ടിനുള്ളിൽ ഇരിക്കുകയാണ്. അപ്പോൾ. കാക്ക ചോദിച്ചു. അത്രയ്ക്കും ഭയങ്കമാണോ ഈ രോഗം മൈന പറഞ്ഞു അതെ നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമാണ് ഈ പകർച്ച വ്യാധി.....

ആര്യ.P
2 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ