വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കൊറോണ1

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

സസ്യങ്ങളുടെയോ ജന്തുക്കളുടെയോ ഏതെങ്കിലും ജീവികളിൽ മാത്രം കോശങ്ങളിൽ പെരുകാൻ വളരെ ചെറുതും ലളിത ഘടനയോടുമായ സൂക്ഷ്മ രോഗാണുക്കളാണ് "വൈറസുകൾ ". മറ്റു ജീവികളെ പോലെ അല്ല വൈറസുകൾ. വൈറസ് ജീവനുണ്ടോന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ട് ആണ്. വൈറസുകളുടെ പ്രധാന ഭാഗം അവയുടെ RNA അത് കൊണ്ട് തന്നെ ആദ്യത്തെ കോശത്തെ ആശ്രയിച്ചു മാത്രമേ ഇവയ്ക്ക് നില നിൽപ്പോള്.
2003 ചേനയിലാണ് 'SARS' കൊറോണ വൈറസ് സ്ഥിതികരിച്ചത്. 2004 മെയ് മാസത്തിനു ശേഷം ഈ രോഗം റിപ്പോർട്ട് ചെയ്തിട്ട് ഇല്ലായിരുന്നു ഇതുപോലെ ഒരു രോഗമാണ് 'MERS' ഇത് 2012 സൗദി അറേബ്യ ആദ്യമായി കണ്ടെത്തിയത്. ഈ രോഗം ഒരു കൊറോണ വൈറസ് തന്നെയാണ്. എന്നാൽ നമ്മൾ ഇപ്പോൾ നേരിടുന്നത് കൊറോണ വൈറസ് എന്ന് പറഞ്ഞത്. ഇവയുടെ മിയൂട്ടേഷൻ ചേനയിലെ ഗുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിതികരിച്ചത്. ലോക രോഗ സംഘടന രോഗത്തെ പേരിട്ടത് " Covid 19 " എന്നാണ്.

നിതുൽ കൃഷ്ണ.കെ
3 വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം