ഓർമകളിൽ എന്നു എൻ -
ബാല്യകാലത്തിൻ മധുരമായ്...
മാറുന്ന എൻ അവധിക്കാലം...
ഞാൻ പോലും അറിയാത്ത -
പേരായ് വന്നു നീ...
എൻ നല്ല നാളുകളെ കൊന്നൊടുക്കാൻ
കളിയില്ല... ചിരിയില്ല...
കൂട്ടുകാരുമൊത്തുള്ള ചങ്ങാത്തവുമില്ല...
ഞാൻ മാത്രമായ് തീർന്ന ഈ ദിനങ്ങൾ... എനിക്കെന്നും പേടിയായി നിൻ പേരു -
മാത്രമാണെൻ കൊറോണേ...
തിരിച്ചുതരുമോ... കൊറോണേ...
എൻ നല്ല കൂട്ടുകാരുമൊത്തുള്ള...
ആ നാളുകൾ...