ആരോഗ്യമല്ലോ മനുഷ്യന്റെ സമ്പത്ത്
രോഗങ്ങൾ വരാതെ നോക്കിട്ടേണം
ചുറ്റുപാടും ശുചിയാക്കിടേണം
വൃത്തിയില്ലായ്മ രോഗകാരണം
വൃത്തിയോടെ നടന്നിടേണം
നല്ല ഭക്ഷണം കഴിച്ചിടേണം
നന്മ മരങ്ങൾ വളർത്തിടേണം
നല്ല വായു ശ്വസിച്ചിടേണം
ലഹരികൾക്കൊന്നും അടിമപ്പെടാതെ
നന്മയോടെ വളർന്നിടേണം