വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം 2

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പ്രത്യേകിച്ച് കുട്ടികളായ നമ്മൾ ശ്രദ്ധിക്കാൻ ...

ഇന്നത്തെ കാലഘട്ടത്തിൽ പ്രധാന്യമുള്ള വിഷയമാണ് ശുചിത്വം.. ആരോഗ്യമുള്ളതലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ മനസ്സും, ശരീരവും, വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം' ഇന്ന് പക്ഷെ നേരെ തിരിച്ചാണ് സംഭവിക്കുന്നത്... നാം നടന്ന് പോവുന്ന വഴികളിലും, ശ്വസിക്കുന്ന വായുവിലും ,കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു '.,, നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ ശരീരത്തിൻ്റെ ഭാഗമാകുന്നു 'അങ്ങനെ പലതരം രോഗങ്ങൾക്ക് വിധേയമായി ജീവിതം ഹോമിച്ച് തീർക്കേണ്ട അവസ്ഥയാണ് ' ഇതിൽ നിന്ന് മോചനമുണ്ടാവണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻ്റെ ഭാഗമാക്കിയേ തീരൂ.,,,, ചെറുപ്പം മുതൽ ശുചിത്വം ശീലമാക്കുക., നമ്മുടെ ആരോഗ്യം നമ്മൾ തന്നെ കാത്തു സൂക്ഷിക്കുക .

Rishin
6 F വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം