വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം 1

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വത്തിൽ നമുക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. ശരിയായ ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്.പല അസുഖങ്ങളും ഉണ്ടാവുന്നത് ശുചിത്വ ക്കുറവിൽ നിന്നുമാണ്. ശുചിത്വമുള്ള അന്തരീക്ഷത്തിൽ ജീവിക്കന്നത് അന്തസ്സാണ്, അഭിമാനമാണ്. ജീവിത ഗുണനിലവാരത്തിൻ്റെ സൂചന കൂടിയാണ് ശുചിത്വം .ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിത ഗുണനിലവാരവും ഉയർത്തപ്പെടും. ശുചിത്വമില്ലായ്മ വായു ജലമലിനീകരണത്തിന് ഇടയാക്കുന്നു. അതുമൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു. കൊതുക് ,എലി, കീടങ്ങൾ എന്നിവ പെരുകുന്നു. അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു.

റിഷാം. പി.വി
6G വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം