വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം, പരിസ്ഥിതി, രോഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം, പരിസ്ഥിതി, രോഗങ്ങൾ

ശുചിത്വമെന്നാൽ :- വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവ ചേർന്നതാണ് '. ആരോഗ്യ ശുചിത്വത്തിൻ്റെ പോരായ്മകളാൽ 90% രോഗങ്ങൾക്കും കാരണം ഇവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനവും ഒഴിവാക്കാൻ കഴിയും. വീടിനു ചുറ്റുമുള്ള ചിരട്ട ' ടയർ ' കുപ്പി. കവർ, പാള എന്നിവയിൽ മഴക്കാലത്ത് വെള്ള° നിന്നാൽ കൊതുക് മുട്ടയിട്ട് പെരുകി പല രോഗങ്ങളും ഉണ്ടാവും അതിനാൽ പരിസരം വൃത്തിയായി സൂക്ഷിക്കണം 1 കൂടെ കൂടെയും ഭക്ഷണത്തിന് മുൻമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകുക ' 2-നഖം വ്യത്തി ആക്കുന്ന ത് രോഗാണുക്കളെ തടയു° - 3ഫാസ്റ്റ്ഫുഡും കൃത്രിമ ആഹാരവും പഴകിയ ഭക്ഷണവും ഒഴിവാക്കുക 4. ദിവസവും വ്യായാമം ചെയ്യുക 5 ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക.6- മലവിസർജനത്തിന് ശേഷം കൈകൾ സോപ്പിട് കഴുകുക - ഇങ്ങനെ ഉള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങൾ തടയാം

അശ്വിൻ ദേവ്
7 F VPAUPS Vilayil parappur
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം