വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പ്രകൃതിയും കുട്ടികളും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും കുട്ടികളും

നമുക്ക് പ്രകൃതിയിലേക്ക് ഒന്ന് ഇറങ്ങി നോക്കിയാലോ? ഒരു പാട് പഠിക്കാൻ ഉണ്ട് നമുക്കവിടെ .എത്ര സസ്യങ്ങൾ .പൂക്കൾ .മരങ്ങൾ .പക്ഷികൾ .പല പല ജീവികൾ .അവയൊക്കെ കൗതുകപൂർവ്വം വീക്ഷിച്ചാൽ നമുക്ക് പുതിയ അറിവുകൾ നേടാൻ സാധിക്കും.നമുക്ക് ചുറ്റും എന്തൊക്കെയാണ് ഉള്ളത് എന്ന് പോലും നമുക്കറിയില്ല.തൊടിയിൽ ഇറങ്ങി നമുക്ക് ചിന്തിക്കാൻ ഒരുപാടുണ്ട് .വ്യത്യസ്ത അനുഭവങ്ങൾ തരുന്ന പലതും .പ്രകൃതി മനോഹരമാണ്.അതിനെ മലിനീകരിക്കാതിരിക്കുക.പ്ലാസ്റ്റിക് പോലുള്ളവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക .മരങ്ങൾ നട്ട് പിടിപ്പിക്കുക.ഒഴിവ് സമയം ഉപകാരപ്രദമാകുക.പ്രകൃതിയെ സംരക്ഷിച്ചു അതിനെ കുറിച് പഠിച്ചു നമുക്ക് വളരാം .നാളെയുടെ നന്മക്കായി.

റാദി റഫാൻ CV
5D വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം