വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി 3

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നാം എല്ലാവർഷവും പരിസ്ഥിതിദിനം ആഘോഷിക്കാറില്ലേ? ജൂൺ - 5നാണല്ലോ പരിസ്ഥിതിദിനം ആഘോഷിക്കുന്നത് മനുഷ്യരും, ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇവിടെ ജന്തുക്കൾക്കും അവകാശമുണ്ട്. ഇന്നത്തെ ആധുനികലോകത്ത് പരിസ്ഥിതി മനുഷ്യന്റെ അമിത ചൂഷണം മൂലം ക്രമാതീതമായി നശിച്ചുകൊണ്ടിരിക്കുകയാണ്. മരങ്ങൾ വെട്ടി നശിപ്പിച്ചും, നദികളിൽ മാലിന്യം നിക്ഷേപിച്ചും, പാടങ്ങൾ നികത്തിയും, ഫാക്ടറികൾ, വാഹങ്ങൾ എന്നിവയിൽനിന്നുമുള്ള മലിനമായപുക അന്തരീക്ഷ വായുവിനെയും പരിസ്ഥിതിയെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻറെ ഇത്തരം നീചപ്രവർത്തികൾ പരിസ്ഥിതി നാശത്തിനുകാരണമാകുന്നു. പരിസ്ഥിതിദിനത്തിന്റെ അന്ന് ഒരാൾ ഒരു തൈ നട്ടാൽ അടുത്ത പരിസ്ഥിതിദിനത്തിന്റെ അന്ന് ആ മരം വലുതായി അതിൽ കായകൾ ഉണ്ടായിരിക്കും.

എത്ര  മനുഷ്യ ജന്തുക്കൾക്ക്  ഉപകാരമായിരിക്കും.നിങ്ങൾ എത്ര  പുണ്യ  പ്രവർത്തിയാണ്  ചെയുന്നത്. പരിസ്ഥിതിയെ  സംരക്ഷിക്കുക  എന്നത് നാം ഓരോ രുത്തരുടെയും  കടമയാണ്.
  • "പരിസ്ഥിതി ഇല്ലെങ്കിൽ നാമ്മില്ല,, * "പരിസ്ഥിതിയെ സംരക്ഷിക്കു ജീവൻ നിലനിർത്തു,, ...
അതുല്യ
7 B വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം