വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്റ്റുഡന്റ് പോലീസ് കാഡറ്റ്

വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനു വേണ്ടി രൂപീകരിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കാഡറ്റ്. ജനശ്രദ്ധ പിടിച്ചു പറ്റിയ ഈ പദ്ധതിയുടെ ഞങ്ങളുടെ സ്ക്കൂൾ തല ഉദ്ഘാടനം സ്ക്കൂൾ മാനേജർ അഭിവന്ദ്യേ , ഡോക്ടർ തോമസ് മാർ യൗസേബിയസ് തിരുമേനിയുടെ അധ്യക്ഷതയിൽ 20-12-2021 തിങ്കളാഴ്ച 3 Pm ന് സ്കൂൾ അങ്കണത്തിൽ വച്ച് ബഹുമാനപ്പെട്ട അഡ്വ. എൻ വിൻസെന്റ് എം എൽ എ അവർകൾ നിർവ്വഹിച്ചു. സ്കൂൾ തല എസ് പി സിയുടെ സി പി ഒ അജിത് കുമാർ സാർ ഉം എ സി പി ഒ സ്മിത ടീച്ചറുമാണ്.