വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്

{

പരിസ്ഥതി ശുചിത്വം
ശുചിത്വം നമ്മുക്ക് ആജീവനാന്തം അത്യാവശ്യമാണ് . എന്നാൽ ശുചിത്വം പരിസ്ഥിതിയെ കൂടി ബാധിക്കുന്നതാണ് .  വ്യക്തി ശചിത്വം ഉള്ളിടത്ത് മാത്രമേ പരിസ്ഥിതി ശുചിത്വം ഉറപ്പാക്കാൻ കഴിയുകയുള്ളൂ ശുചിത്വം ഇല്ലായ്മയുടെ കാരണം   മലിനീകരണമാണ് നമ്മൾ വലിച്ചെറിയുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകൾ ചവറുകൾ എല്ലാം ജലസ്രോതസ്സുകളിൽ മറ്റും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന തന്മൂലം പരിസരം മറന്നു അതുകൊണ്ട് പലതരം അസുഖങ്ങൾ പിടിപെടുന്നു
  പലതരം രോഗാവസ്ഥകൾ നമ്മൾ കടന്നു കഴിഞ്ഞിരിക്കുന്നു വിവിധയിനം വൈറൽ പനികൾ കൂടാതെ ഇക്കാലംലോകത്തുള്ള എല്ലാ ജനങ്ങളെയും ഒരുപോലെ ഭയപ്പെടുത്തിയ കൊറോണ വൈറസ് മരുന്നുകൾ പോലും കണ്ടുപിടിക്കാൻ കഴിയാത്ത പോലുള്ള രോഗങ്ങൾ ഇതിനെ അതിജീവിക്കാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നത് ശുചിത്വം പാലിക്കുക എന്നതാണ് ഇതു പോലുള്ള രോഗങ്ങൾക്ക് പരിഹാരം ശുചിത്വം ആയിരിക്കണം എന്നതാണ് . വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തിലുള്ള ഓക്സിജന് അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു ഒന്നു എന്നാൽ ഒരു കരുതൽ ഈ പരിസരങ്ങളും നൽകുകയാണെങ്കിൽ എത്ര വലിയ രോഗങ്ങളെയും തുരത്താൻ ആകും.

നമുക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട് ഈ പരിസ്ഥിതിയെ ശുചിയായി വയ്ക്കാൻ. നമ്മൾ പരിസ്ഥിതിശുചിത്വത്തിൽ ഏർപ്പെടുമ്പോൾ മറ്റുള്ളവരും അത് അനുസരിക്കുകയും അങ്ങനെ ശുചിത്വം പൂർണമാക്കാൻ കഴിയുകയും ചെയ്യുന്നു. അതിന് മാതൃകയാകാൻ സാധിച്ചാൽ അതും ഒരു വലിയ കാര്യമാണ്. നമ്മൾ എന്തിനേക്കാൾ ഏറെ ആവശ്യമുള്ള പരിസ്ഥിതിയെ ശുചിത്വവുമായി വയ്ക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ വലിച്ചെറിയുന്ന എത്രപേരുണ്ട് അങ്ങനെ എത്രയോ പരിസരങ്ങൾ നശിക്കുന്നു. സി എച്ച് ഇപ്പോഴുള്ള ഈ സാഹചര്യത്തിൽ ശുചിത്വവുമായി പരിസരങ്ങൾ വയ്ക്കുകയും കഴിവതും നമ്മൾ തന്നെ ശുചിത്വം ആയിരിക്കുകയാണ് നമ്മളെക്കൊണ്ട് ചെയ്യാനാവുന്ന കാര്യങ്ങൾ പാലിക്കുക ആണെങ്കിൽ എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നേടാനുള്ള ഒരു കാരണമാകും ശുചിത്വ

ഗംഗ ആർ
8f വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം