വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ
ഒരു Dr പതിവുപോലെ വീട്ടിൽ മാതാപിതാക്കളോട് യാത്രപറഞ്ഞു വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോയി അവിടെ പത്തു പന്ത്രണ്ട് രോഗികൾ ഒരേ അസുഖം ബാധിച്ചവരാണ് അവർക്കെല്ലാം ചുമ, പനി, കഫക്കെട്ട്, എന്നിവ ഉണ്ടായിരുന്നു അതിലൊരാൾക്ക് ഇതേ അസുഖം ബാധിച്ച അഞ്ചാം നാളിലാണ് ആശുപത്രിയിൽ ചികിൽസിക്കാൻ വന്നത് ഈ അസുഖങ്ങൾ ഓരോ ദിവസം കഴിയും തോറും അസുഖം കൂടുന്നു എന്നു രോഗി ഡോക്ടറോട് പറഞ്ഞു .അപ്പോൾ ഡോക്ടർ ചോദിച്ചു, ബന്ധുക്കൾക്കോ ,നാട്ടുകാർക്കോ ,ആർക്കെങ്കിലും ഈ രോഗ ലക്ഷണങ്ങൾ വന്നതായി അറിഞ്ഞോ?അപ്പോഴാണ് രോഗി പറഞ്ഞത് ഇറ്റലിയിൽ നിന്നു എന്റെ ബന്ധു നാടുചുറ്റികാണാൻ വന്നു അയാൾക്കും ഈ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇതറിഞ്ഞ ഡോക്ടർ അയാളെ പ്രത്യേക വാർഡിലേക്ക് പ്രവേശിപ്പിച്ചു .ഡോക്ടർക്ക് സംശയം തോന്നിയാണ് അയാളെ വാർഡിലേക്ക് മാറ്റിയത്. അതേസമയം ഒരുപാട് രോഗികൾ രോഗ ലക്ഷണങ്ങൾ ആയി ആശുപത്രിയിൽ വന്നു .ഇത് കൊറോണ എന്നു ആരും കണ്ടുപിടിച്ചിട്ടില്ല പിന്നെ ആ രോഗിയുടെ എല്ലാ ടെസ്റ്റും നടത്തിയപ്പോഴാണ് മനസ്സിലായത് ഇത് മാരകമായ പകർച്ച വ്യാധിയാണെന്നു മനസ്സിലായത്. ചൈനയിൽ നിന്നു ഉത്ഭവിച്ചത്കൊണ്ട് അവർ നൽകിയ പേരാണ് കൊറോണ അഥവാ കോവിട് 19 ചൈനയിൽ നിന്നു ഇന്ത്യ ,ഇറ്റലി ,അമേരിക്ക ,ഫ്രാൻസ്,ഇറാൻ,ഒമാൻ,സൗദി അറേബ്യ,തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ ഇത് പടർന്നു അങ്ങനെ കൊറോണ വൈറസ് വ്യാപിച്ചു ഇനി നമ്മൾ ശ്രെദ്ധിക്കണം കേന്ദ്ര സർക്കാർ നിർദേശിക്കുന്നത് അനുസരിച്ചു വീട്ടിൽ തന്നെ ഇരിക്കണം. ഇടയ്ക്കിടെ കയ്കൾ ഹാൻഡ് വാഷ് കൊണ്ടോ ,സോഅപ്പുകൊണ്ടോ,സാനിറ്റിയിസർ കൊണ്ടോ വൃത്തിയാക്കണം പൊരുതാം കോറോനയ്ക്കെതിരെ,ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത്.
ഗൗരികൃഷ്ണ
6B വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ