വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ 

ഒരിടത്ത് ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ ഒരു കാര്യങ്ങളും വിശ്വാസിക്കില്ലായിരുന്നു. സർക്കാർ കുറെ നിർദേശങ്ങൾ ഇട്ടു. എന്തൊക്കെയെന്ന് ചോദിച്ചാൽ. നിങ്ങൾ പുറത്ത് ഇറങ്ങരുത്, മാസ്ക്ക് ഒരിക്കണം ഗ്ലൗസ് ഒരിക്കണം ഇടക്കിടെ കൈകഴുകണം, എന്നൊക്കെ പക്ഷെ ഈ മനുഷ്യൻ ഒന്നും പ്രതികരിച്ചില്ല. അങ്ങനെ അയാൾ പുറത്തിറങ്ങി. എന്തിനെന്നറിയൊ മാർക്കറ്റിൽ നിന്ന് പച്ചക്കറികൾ വാങ്ങാൻ. അങ്ങനെ നടന്നപ്പോൾ ഒരാൾ മാസ്ക്കും ഗ്ലൗസും ദരിച്ച് ചെടിക്ക് വെള്ളം ഒഴിച്ചു കെണ്ടിരുന്നു ആൾ നടന്നു കൊണ്ടിരിക്കുന്ന ആളൊട് ചോദിച്ചു. "നിങ്ങൾ എവിടെ പോവുകയാ"അപ്പോൾ അയാൾ പറഞ്ഞു. "ഞാൻ മാർക്കറ്റിൽ പോവുകയാ" അപ്പോൾ മറ്റെ ആൾ പറഞ്ഞു "ഇപ്പോൾ നിങ്ങൾ പുറത്ത് പോകരുത്. ഇപ്പോൾ ലോകം മുഴുവൻ ഒരു പകർച്ച വ്യാധി പടർന്ന് പിടിക്കുകയാണ് അപ്പോൾ റോഡിൽ വന്ന് നിന്നയാൾ പറഞ്ഞു."കുഴപ്പമില്ല എനിക്ക് കൊറോണ വരില്ല" എന്ന് തിരികെ അയാൾ വീട്ടിൽ വന്നപ്പോൾ തൊണ്ട വേദന  വന്നു അപ്പോഴും അയാൾ മാസ്ക്കും ഗ്ലൗസും ദരിച്ചില്ല. ഹോസ്പിറ്റലിൽ പോയി ഇയാൾക്ക് കൊറോണ ആയിരുന്നു. ചിലർ അനുഭവത്തിലൂടെ മാത്രമെ മനസ്സിലാക്കൂ ആരും പുറത്ത് ഇറങ്ങരുത് അതവാ ഇറങ്ങെണ്ടി വന്നാൽ മാസ്ക്കും ഗ്ലൗസും ദരിക്കണം  പുറത്ത് പോയി തിരികെ വന്നാൽ സാനിറ്റർ ഉപയോഗിച്ച് കൈകഴുകണം ഇടക്,ഇടക്ക് കൈ കഴുകണം ഇത് നമുക്ക് വേണ്ടിയാണ് നമ്മുടെ നാടിന് വേണ്ടിയാണ് സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദേശങ്ങൾ പാലിക്കുക രോഗ മുക്തമായ നാടിനെ വീണ്ടെടുക്കാം. 

ശ്രുതി
4 സി വി കെ കാണി ഗവ. ഹൈസ്കുൾ പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ