കൊറോണ എന്ന മഹാമാരി
നമ്മുടെ ലോകം പിടിച്ചടക്കി
മരണം കീഴടക്കി മുന്നേറുന്നു
കോവിഡ് 19 എന്ന മഹാവീരൻ
ആഘോഷങ്ങൾ ഇത്സവങ്ങൾ
എല്ലാമെല്ലാമുപേക്ഷിച്ച്
മനവരെല്ലാം സ്വ ഗൃഹത്തിൽ
സ്വസ്ഥതയോടെ കഴിക്കുന്നു
ലോകമാെന്നായ് പറയുന്നു
പുറത്തിറങ്ങീടരുതേ
പുറത്തിറങ്ങീടരുതേ
അകലം വേണം ആളുകളായ്
അകലം വേണം ആളുകളായ്
കൈ കഴുകേണം മാസ്ക് ധരിക്കണം
ഈ മഹാമാരിയെ തുരത്തീടാൻ
ഒത്തോരുമയോടെ കൈകോർക്കാം
പുതിയൊരു ലോകം പുലരാനയ്.