വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൺവീനറായ ശ്രീമതി മഞ്ജുചന്ദ്ര ടീച്ചറിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ 10 ബി യിലെ ഹിമ.ജി.എസ്. ഫസ്റ്റും നവ്യ.കെ.എസ് സെക്കന്റ് സ്ഥനവും കരസ്ഥമാക്കി. യുദ്ധത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള പോസ്റ്റർ തയ്യാറാക്കുകയും വീഡിയോ കാണിക്കുകയും ചെയ്തു.