വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്ട്സ് ക്ലബ്

കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ കൺവീനറായ ശ്രീമതി. ദിവ്യ ടീച്ചറിന്റെയും കോ-കൺവീനറായ ശ്രീമതി സുനിത ടീച്ചറിന്റെയും നേതൃത്വത്തിൽ നടത്തിവരുന്നു.2017-2018 വർഷം സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ പങ്കെടുത്തു.