വി എം എച്ച് എസ് കൃഷ്ണപുരം/ഗണിത ക്ലബ്ബ്
(വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിത ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ എല്ലാ മാസവും ഗണിത ക്ലബ്ബിന്റെ meeting നടന്നു വരുന്നു. അതിലെ കുട്ടികളെ വിവിധ ഇനത്തിലേക് പ്രാപ്തരാക്കുന്നതിനായി geometical pattern, number pattern, ഗണിത പ്രാർത്ഥന, ഗണിത നാടകം, puzzles, games, working models, seminars, ഗണിത ക്വിസ്, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപെടുത്തൽ, വിവിധ ഘന രൂപങ്ങളുടെ നിർമ്മാണം, ഗണിതശയ അവതരണം, രാമാനുജൻ മാജിക് square, രാമാനുജൻ ക്വിസ്, രാമാനുജൻ number, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള പ്രസംഗം തയാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഗണിത മാഗസിൻ കുട്ടികളെ കൊണ്ട് തയാറാക്കുകയും കൂടാതെ ഗണിതവുമായി ബന്ധപെട്ടു വരുന്ന ദിനങ്ങൾ ആയ pie day, national mathematics day or Ramanujan's day തുടങ്ങിയവയിൽ കുട്ടികളുടെ പൂർണമായ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന രീതിയിൽ ആചരിച്ചു വരുന്നു.