വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലം

വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുക എന്നതാണ് "കൊറോണ " നമ്മെ പഠിപ്പിക്കുന്നത്. ഒപ്പം പരിസരശുചീകരണം ശീലമാക്കാനും. വരാൻപോകുന്ന മഴക്കാലം രോഗങ്ങളുടെയും കാലമാണ്. പ്രതിരോധത്തിനായി കുറെ മുൻകരുതൽ എടുക്കേണ്ടതായിട്ടുണ്ട്. കൊതുക് നിർമ്മാർജ്ജനമാണ് ഇതിൽ പ്രധാനം. മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, പരിസരങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുക എന്നിവ കൊതുകുനശീകരണത്തിന്റെ ഭാഗമായി നാം ചെയ്യേണ്ടതാണ്. രോഗം വരാതെനോക്കുക എന്നതാണ് മുഖ്യം. അതുകൊണ്ട് പരിസരം ശുചിയാക്കൂ... പകർച്ചവ്യാധി ഒഴിവാക്കൂ....

കൃഷ്ണജിത്ത് S.U
2 A വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം