വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/Primary

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
     അപ്പർപ്രൈമറി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അധ്യയനം നടത്തുന്നു. 10ഡിവിഷനുകളിലായി 369 കുട്ടികൾ അധ്യയനം നടത്തുന്നു.11 ഈ വിഭാഗത്തിൽ മാത്രമായി സേവനം ചെയ്യുന്നു. അപ്പർ പ്രൈറി കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബ് സജ്ജമാക്കിയിരിക്കുന്നു.