വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരണം
26/09/2025 വെള്ളിയാഴ്ച സ്കൂളിൽ ലൈറ്റ്‌ലെ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം നടത്തി . ലൈറ്റ്‌ലെ കൈറ്റ്സ് അംഗങ്ങൾ മറ്റു കുട്ടികൾക്കു ചില ഫ്രീ സോഫ്റ്റ്‌വെയർകളെ പരിചയപ്പെടുത്തി .കുട്ടികൾക് കൗതുകമുണർത്തുന്ന കമ്പ്യൂട്ടർ ഗെയിംസ് , അനിമേഷൻ വീഡിയോസ് തുടങ്ങിയവയുടെ പ്രദർശനവും നടന്നു . ലൈറ്റ്‌ലെ കൈറ്റ്സ് കുട്ടികൾക്കു എത്ര പ്രയോജനകരം ആണെന്ന് വിദ്യാർത്ഥികൾക് ബോധ്യപ്പെടുത്താൻ ഈ ദിനാചരണം സഹായകമായി .