വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/കഥ
കഥ
അമ്മേ അമ്മേ ഞങ്ങളുടെ പൊന്നമ്മേ ഇത് എന്ത് വേദന, ഇത് എന്ത് ശാപം, ഇത് എന്ത് രോഗം, ഇതെന്തു പനി, ഇതെന്ത് ചുമ്മാ, എന്ന് തീരും. അമ്മയെ വേദന ഈ കൊറോണ വേദന ഞങ്ങൾ വിദ്യാർത്ഥികൾ ഒപ്പം കൂടാനാവാത്ത കാലം എന്ന് തീരും അമ്മേ. ഈ കൊറോണ ലോകം മുഴുവൻ വൈറസ് ഭീതി എല്ലാപേരും മുഖംമൂടി ധരിച്ച് നിൽക്കുന്നു. പഴയ ഒത്തുചേരൽ ഇല്ല . കൈ പിടിച്ചുള്ള ഷേക്ക് ഹാൻഡ് ഇല്ല. മാസ്ക് വച്ച് ഉള്ള പുഞ്ചിരി മാത്രം ഓടിയൊളിക്കുന്ന സഹപാഠികൾ .എന്ന് തീരും അമ്മേ ഈ കുറവാണ് പനി ഇനി. ഒരു ഭാഗത്ത് മനുഷ്യർ ചത്തുവീഴുന്നു. അടക്കാൻ പോലും ഒന്നും നടക്കാൻ പോലും ആരും ഇല്ല. അമ്മേ നിർഭയം വേദന ആവുന്നില്ല ഇല്ല അമ്മയെ ഈ കൊറോണ പനി ഇത്. എന്ത് പരീക്ഷണം ഈശ്വരാ ഇത് ഞങ്ങളെ വീട്ടിൽ ഇരുത്തുന്നു. എന്നാൽ ഞാൻ ഇന്ന് എൻറെ അച്ഛനെയും അമ്മയെയും, എൻറെ സഹോദരങ്ങളെയും ഒരുമിച്ച് കുടുംബത്തിൽ കാണുന്നു. ഇത് എന്ത് ആനന്ദം ആനന്ദം . എങ്കിലും ലോക ഭീതിയിൽ എന്നും ദുഃഖം മാത്രം. ഈ കൊറോണ ആണ് ഭീതിയിൽ എന്ന്. എൻറെ പരീക്ഷ എന്ന് ഞാൻ കാതോർത്ത് കഴിയുന്നു. ഈ കൊറോണ അകാലത്തിൽ നല്ലത് വരുത്തട്ടെ എന്ന് ഇന്ന് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ