വായനാസമിതി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികളോടെ കർമ്മ നിരതമായ വിഭാഗമാണ് വായനാസമിതി .മലയാളവേദിക്കു കീഴിൽ ,എഴുത്തുകളെയും എഴുത്തുകാരെയും അടുത്തറിഞ്ഞുകൊണ്ട് സംവാദം ,ശില്പശാല ,ഫീൽഡ് ട്രിപ്പ് തുടങ്ങി ആസ്വാദ്യകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു .

"https://schoolwiki.in/index.php?title=വായനാസമിതി&oldid=1767706" എന്ന താളിൽനിന്ന് ശേഖരിച്ചത്