ഉള്ളടക്കത്തിലേക്ക് പോവുക

വാകയാട് എ യൂ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
chithrarachana

chithrarachana

വാകയാട് എ.യു.പി സ്കൂൾ/എന്റെ ഗ്രാമം

വാകയാട്

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിലെ നടുവണ്ണൂർ എന്ന പ്രേദെശത്താണ് വാകയാട് എന്ന മനോഹരമായ സ്ഥലം .

ഭൂമിശാസ്ത്രം 

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഉപജില്ലയിലെ നടുവണ്ണൂർ എന്ന പ്രേദെശത്താണ് വാകയാട് എന്ന മനോഹരമായ സ്ഥലം .

പൊതുസ്ഥാപനങ്ങൾ

  • ദേശീയ വായനശാല ,വാകയാട്
  • ക്ഷീരോൽപാദക സഹകരണ സംഘം
  • പൊതുവിതരണ കേന്ദ്രം

ശ്രേദ്ധേയരായ വ്യക്തികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എൻ എച്ച് എസ് എസ് വാകയാട്
  • എ എൽ പി സ്കൂൾ തിരുവോട്

ആരാധനാലയങ്ങൾ

  • കരിമ്പനങ്ങൽ കുന്നോത്ത് ഭഗവതി ക്ഷേത്രം
  • മേയശ്ശേരി ഭഗവതി ക്ഷേത്രം
  • മസ്ജിദ് തഖ് വ പതിനൊന്ന്കണ്ടി