വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
1 ABHI ABHILASH 21 JOSBIN D
2 ADRINATH K 22 KATHERINE THONMAS
3 AELBA ELIYAMMA 23 LEYA MONCY
4 AMINA RIFA 24 MUHAMMED AMEER
5 ANAS ANTO 25 MUHAMMED SAYYAD
6 ANJANA PRASAD 26 NAVAMI KV
7 ANSHA BINU 27 NAZILA EH
8 ANUGRAH KV 28 NEVIN ANTONY
9 AROMAL MS 29 NIRANJANA KJ
10 ASHLEY BENNY 30 PK HIBA FATHIMA
11 DEEKSHITH K 31 RAJULA VK
12 ELENA TRESA 32 RISHIKA PM
13 FATHIMA PP 33 SALOMIYA ANIL
14 FATHIMATH SHIFA 34 SHAHEER ALI VK
15 FIDA FATHIMA 35 SHAZIYA SHIHAB
16 GANGA LAKSHMI 36 SREEDURGA
17 GEORGE CYRIAC 37 SREYA KS
18 HRIDYA 38 TAIBA FATHIMA
19 IRIN ROSE 39 YADUKRISHNA TV
20 IRIS ALEX 40 ZAFFRUL HAMEEM
12029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12029
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ചിറ്റാരിക്കൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സീമ എൻ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുമ റാണി കെ
അവസാനം തിരുത്തിയത്
15-12-2025Varakkadhs123


2025-28 LKബാച്ചിന്റെ രൂപീകരണം

ജൂൺ അവസാന വാരം നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ മികച്ച സ്കോർ കരസ്ഥമാക്കിയ ൪൦ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂലൈ രണ്ടാം തീയതി പുതിയ ബാച്ച് രൂപീകരിച്ചു .

പ്രീലിമിനറി ക്യാമ്പ്

12.09.25നു 2025-28ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് നടന്നു .ഹെഡ് മിസ്ട്രസ് ശ്രീമതി നിഷ ടീച്ചർ പ്രീലിമിനറി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്തു .കാസറഗോഡ് ജില്ലാ കൈറ്റ് കോഓർഡിനേറ്റർ മനോജ് സർ ക്ലാസ് നയിച്ചു .അനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് മേഖലകളിൽ ആയിരുന്നു പരിശീലനം .തുടർന്ന് നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ മേന്മകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മനോജ് സർ സംസാരിച്ചു .

preliminary camp

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

ഈ വർഷത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം September 22നു ആചരിച്ചു .അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക അസ്സംബ്ലിയിൽ കൈറ്റ് മിസ്ട്രെസ്സുമാർ സ്വതന്ത്ര സോഫ്റ്റ് വേറിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കൈറ്റ് ലീഡർ ചൊല്ലിയ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .ഇതോടനുബന്ധിച്ചു ഡിജിറ്റൽ പോസ്റ്റർ മേക്കിങ് ഉൾപ്പെടെ വിവിധ മത്സരങ്ങൾ നടത്തി .

LK members നടത്തിയ പരിശീലനം

LK 2023 -26 ബാച്ചിന്റെ തനതു പ്രവർത്തനമായി സ്കൂളിലെ മറ്റു കുട്ടികൾക്കു അനിമേഷനിൽ പരിശീലനം നടത്തി .November 15 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ 8 ക്ലാസ്സിലെ കുട്ടികളെ വിവിധ ബാച്ചുകളായി തിരിച്ചു പരിശീലനം നടത്തി.കൈറ്റ് മിസ്ട്രെസ്സ്‌മാർ നേതൃത്വം നൽകി