വരിക്കോളി എൽ പി എസ്/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം

നഷ്ടമായത്
എനിക്ക് നിങ്ങളെയോ
നിങ്ങൾക്ക് എന്നെയോ
ആർക്കാണ്?
നിങ്ങൾക്ക് ഞാനോ
എനിക്ക് നിങ്ങളോ
ആരാണ്
അപരിചിതൻ?
ഇണക്കാത്ത
കാലം പെരുകും പോലെ
ബന്ധിപ്പിക്കാനാവാതെ
ബന്ധങ്ങൾ വളരുന്നു
 

മുഹമ്മദ് ഇഷാം കെ കെ
IV A വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത